കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിൽ 2026-27 അദ്ധ്യയന വർഷം ബി.ടെക്-ഒന്നാം സെമെസ്റ്ററിൽ ഒഴിവു വന്നിട്ടുള്ള എല്ലാ ബ്രാഞ്ചിലേക്കും (ഇ.സി.ഇ, ഇ.സി.എസ്, എം.ഇ, സി.എസ്.ഇ, ഇ.ഇ.ഇ, എ.ഐ ആൻഡ് ഡി.എസ്) സ്പോട്ട് അഡ്‌മിഷൻ നാളെ രാവിലെ 10ന് കോളേജിൽ നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകളും ടി.സിയുമായി കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാം. www.perumonec.ac.in ഫോൺ: 9447789825, 9745390261
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |