SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.07 AM IST

പരവൂർ സ്മരണിക മൂന്നാം പതി​പ്പ്

പരവൂർ: ഫാസിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി 'പരവൂർ ഒരു ചരിത്ര സ്മരണിക'യുടെ മൂന്നാമത് പതിപ്പ് പ്രസിദ്ധീകരിക്കുന്നു. 2026 ഡിസംബറിൽ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങും. ഇതിൽ ഉൾക്കൊള്ളിക്കുവാൻ സാദ്ധ്യമായ ചരിത്ര വിവരങ്ങൾ (പരവൂരുമായി ബന്ധപ്പെട്ടവ) അപൂർവ്വ ഫോട്ടോകൾ, ചരിത്രരേഖകൾ തുങ്ങിയവ 30നകം ഫാസ് ഓഫീസിൽ എത്തിയ്ക്കണമെന്ന് സെക്രട്ടറി വി. രാജു അറിയിച്ചു. 1985ലാണ് പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി പുസ്തകം പ്രസിദ്ധീകരിച്ചത്. 2010ൽ പുസ്തകം പുന:പ്രസിദ്ധീകരിച്ചു. ഫൈൻ ആർട്സ് സൊസൈറ്റിയുടെ 50-ാം വാർഷികമാണ് ഈ വർഷം. ഫോൺ: 949570243.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL