SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.43 PM IST

ഉഴവൂർ വിജയൻ അനുസ്മരണം

uz

കോട്ടയം : ഉഴവൂർ വിജയൻ അനുസ്മരണവും എൻ.സി. പി (എസ്.പി) ജില്ലാ പ്രവർത്തക കൺവെൻഷനും 23 ന് രാവിലെ 10.30 ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് പി.എ. താഹ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എം.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ. ആർ. രാജൻ അനുസ്മരണ പ്രസംഗം നടത്തും. വി.ജി രവീന്ദ്രൻ, ബഷീർ തേനംമാക്കൽ, അഡ്വ. സതീഷ് കുമാർ, ഗണേഷ്, കാണക്കാരി അരവിന്ദാക്ഷൻ, കുര്യൻ ഏബ്രഹാം, മിർഷാ ഖാൻ, പി.ഒ. രാജേന്ദ്രൻ, ബാബു കപ്പക്കാല തുടങ്ങിയവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL