SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

കെ.പി.സി.സി വിചാർവിഭാഗ്  കൺവൻഷൻ

west-blk

ചങ്ങനാശേരി: കെ.പി.സി.സി വിചാർവിഭാഗ് ചങ്ങനാശേരി നിയോജകമണ്ഡലം കൺവൻഷൻ നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് ടോമി ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, വിചാർവിഭാഗ് ജില്ലാ സെക്രട്ടറിമാരായ ബാബു കുട്ടൻചിറ, പി.എ അബ്ദുൾസലാം, ബിനു സചിവോത്തമപുരം, എൻ.ജെ ഷാജഹാൻ, സന്തോഷ് കുറുപ്പ്, മജീദ് ഖാൻ, എൻ.ഹബീബ്, ദേവകുമാർ, ബേബിച്ചൻ കല്ലറയ്ക്കൽ, ജോർജ് പുരയ്ക്കൽ, നജീബ് റഹ്മാൻ, രാജൻ പാലമറ്റം, പ്രസന്നകുമാർ, പുഷ്പ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL