SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

യുവസമിതി രൂപീകരിച്ചു

yuva

തൃക്കൊടിത്താനം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കൊടിത്താനം യൂണിറ്റ് യുവസമിതി രൂപീകരണവും യുവസംഗമവും ജില്ലാ പ്രസിഡന്റ് ഡോ.എം.കെ ബിജു ഉദ്ഘാടനം ചെയ്തു. മേഖല ജോയിന്റ് സെക്രട്ടറിയും യുവസമിതി മേഖല കൺവീനറുമായ രഞ്ജിത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ പ്രസന്നൻ (പ്രസിഡന്റ്), കെ.എസ് സുമിത (വൈസ് പ്രസിഡന്റ്), സനൽകുമാർ (സെക്രട്ടറി), ആനന്ദ് രാജ് (ജോയിന്റ് സെക്രട്ടറി), ശ്യാം മോഹൻ, എസ്.ശ്രുതി, അനൂപ് ചന്ദ്രൻ എന്നിവരടങ്ങുന്ന 7 അംഗ യുവസമിതി കമ്മിറ്റിയെ തിരഞ്ഞെടുത്തു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി നിഷാ വി.ദേവൻ സ്വാഗതവും യുവസമിതി കമ്മിറ്റി അംഗം ശ്യാം മോഹൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, YUVASAMITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL