SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

അന്താരാഷ്ട്ര കോൺഫറൻസ്

amaljyothi

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കെമിക്കൽ എൻജിനീയറിംഗ് വകുപ്പ് സംഘടിപ്പിച്ച അസറ്റ് 2026 അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും ശാസ്ത്രജ്ഞരും അദ്ധ്യാപകരും പങ്കെടുത്തു.
പെസ്സോയുടെ മുൻ ജോ.ചീഫ് കൺട്രോളറും നിലവിൽ ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള നാഷണൾ ഹൈഡ്രജൻ സേ്ര്രഫി പാനൽ അംഗവുമായ ഡോ.വേണുഗോപാൽ.ആർ ഉദ്ഘാടനം നിർവഹിച്ചു .സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജ് കെമിക്കൽ വിഭാഗം മുൻ മേധാവി പ്രൊഫ. ബി. ലക്ഷ്മിക്കുട്ടിയമ്മ പ്രകാശനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CONFERANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL