
വൈക്കം : കർഷകദിനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്ന് മികച്ച കർഷകരെ കണ്ടെത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കർഷക തൊഴിലാളി, മുതിർന്ന കർഷകൻ, ജൈവകർഷകൻ, പട്ടിക വിഭാഗം കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷകൻ, ക്ഷീര കർഷകൻ, സമ്മിശ്ര കർഷകൻ, കേര കർഷകൻ, ജാതി കർഷകൻ, യുവ കർഷകൻ, കൃഷിക്കൂട്ടം, ഉദ്യാന കൃഷി, മട്ടുപ്പാവ് കൃഷി, കാർഷിക അധിഷ്ഠിത സംരംഭകൻ എന്നീ വിഭാഗങ്ങളിലുള്ളവരിൽ നിന്ന് 30വരെ ടി.വി പുരം കൃഷിഭവനിൽ പള്ളം സ്വീകരിക്കുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |