കാണക്കാരി : കേരള വ്യാപാര വ്യവസായ ഏകോപന സമിതി കാണക്കാരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനാഘോഷം നടത്തി. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തലും മധുരവിതരണവും ധനസഹായ വിതരണവും നടത്തി. പ്രസിഡന്റ് എ.വി ജോർജ്, ജനറൽ സെക്രട്ടറി സി.എം മത്തായി,വൈസ് പ്രസിഡന്റ് സിബി , ട്രഷറർ സെബാസ്റ്റ്യൻ സെക്രട്ടറി സജി കുമാർ യൂത്ത് പ്രസിഡന്റ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |