SignIn
Kerala Kaumudi Online
Thursday, 03 September 2026 3.29 AM IST

വയോജന വകുപ്പ്  ഏറ്റെടുക്കണം

vyojana

ചങ്ങനാശേരി : വയോജന വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് സീനിയർ സിറ്റിസൺസ് കോൺഗ്രസ് ആവശ്യപ്പെട്ടു. ചങ്ങനാശേരി നിയോജക മണ്ഡലം കൺവെൻഷൻ മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. രാജു ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജോബ് വിരുത്തികരി മുഖ്യപ്രഭാഷണം നടത്തി. എം.എച്ച് ഹനീഫ, സെബാസ്റ്റ്യൻ മണമേൽ, സാലി അനൂപ്, മധുര സലിം, അഡ്വ. എം.എസ് അനിൽ കുമാർ, ജെയിംസ് വേഷ്ണാൽ, ആർ.രാജഗോപാൽ, സിബിച്ചൻ മുട്ടത്തേട്ട്, പി.എച്ച് ഇബ്രാഹിംകുട്ടി, മണിവാസൻ തോപ്പിൽ, എസ്.ബാലസുന്ദരം, മോനിച്ചൻ തലക്കുളം, ശ്രീദേവി അജയകുമാർ, ഷാജി കരിമറ്റം, റോയി ഇലവുംമൂട്, ഷെമി ബഷീർ, അംബിക വിജയൻ, അഡ്വ.മാർട്ടിൻ സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL