മുക്കം:പത്രപ്രവർത്തകനും ചരിത്രകാരനുമായ നടുക്കണ്ടി അബൂബക്കറിനെ മുക്കം സൗഹൃദവേദി ആദരിച്ചു. ബി.പി. മൊയ്തീൻ സേവാ കേന്ദ്രം ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ ഉപഹാരം സമർപ്പിച്ചു. സൗഹൃദവേദി ചെയർമാൻ വി. കുഞ്ഞാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ മുഖ്യപ്രഭാഷണം നടത്തി. മുക്കം മുനിസിപ്പൽ കൗൺസിലർ സുഹറ വഹാബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ്, എം.ടി. അഷ്റഫ്, സൗദ, യൂനുസ് പുത്തലത്ത്, ഇ. എ. നാസർ, ഉമ്മർ പുതിയോട്ടിൽ, കെ.സി. റിയാസ്, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സി. മൻസൂർ, മുഹമ്മദലി പുതിയോട്ടിൽ, എൻ.പി. കാസിം, വഹാബ് കളരിക്കൽ, ഇ.എ. ജബ്ബാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |