രാമനാട്ടുകര: ഭവൻസ് രാമനാട്ടുകര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് 'തരംഗ 2026' പ്രിൻസിപ്പൽ ഭവൻസ് പൾസാർ പ്രൊഫ. ആർ.കെ. ബിജു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സജിത എസ് അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര ഭവൻസ് ഡയറക്ടർ അഡ്വ. പി. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. സജി. കെ. ടി , ബേബി ഷൈലജ , അസി. പ്രൊഫസർ, ബ്രൈറ്റ്, ഡോ. ഷിജി ആർ, ലെയ്സൺ ഓഫീസർ, ഭവൻസ് സുധീഷ്കുമാർ, അസി. പ്രൊഫസർ, ബ്രൈറ്റ് അഹമ്മദ് അബ്ദുൽ ജലാൽ, മുഹമ്മദ് റൗഫ് ടി, ഗോപിക ബി.കെ, അബ്ദുൽ ബാസിത്ത് ഇ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |