SignIn
Kerala Kaumudi Online
Friday, 24 July 2026 3.47 AM IST

ഓലച്ചൂട്ട് പ്രതിഷേധം

photo
പവർ കട്ടിനെതിരെ യുവമോർച്ച കോഴിക്കോട് റൂറൽ ജില്ല കമ്മിറ്റി ബാലുശ്ശേരി കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ചൂട്ട് വില്‌പന പ്രതിഷേധ സമരം റൂറൽ ജില്ലാ പ്രസിഡൻ്റ് വി വി ഹരി ഉദ്ഘാടനം ചെയുന്നു

ബാലുശ്ശേരി: യുവമോർച്ച കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ഓല ചൂട്ടുകളുടെ ആദായ വില്പന നടത്തി പ്രതിഷേധിച്ചു. യുവമോർച്ച റൂറൽ ജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷൈവിൻ പയമ്പ്ര, ട്രഷറര്‍ എം.അശ്വിൻ പ്രസംഗിച്ചു.

ബാലുശ്ശേരി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ജില്ല കമ്മിറ്റി അംഗങ്ങളായ ബിജിലാൽ കിഴക്കോത്ത്, എ.എം അരുൺ ദാസ് , ജോഷിൽ മൊകവൂർ, മിഥുൻ താമരശ്ശേരി, വി.ജിഷ്ണു എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL