കക്കട്ടിൽ: ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ചിൻ്റെ ആഭിമുഖ്യത്തിൽ സഹപാഠിയും സർവീസിലിരിക്കെ മരണപ്പെട്ട കൃഷി ഓഫീസറുമായിരുന്ന കെ.എൻ ഇബ്രാഹിം അനുസ്മരണവും എൻ്റോവ്മെൻ്റ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു. പി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അസ്ലം, പ്രധാനാദ്ധ്യാപിക വിനീത, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്ജ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീജ അനിൽ, പി.എം അഷ്റഫ്, പ്രവീൺ കുമാർ, കെ.എം സുരേഷ്,, ദിനേശൻ, തൈക്കണ്ടി സൈഫു, സുധ കൊയ്യാൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |