SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

അനുശോചന യോഗം നടന്നു

kunnamangalamnews
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സണും,ചൂലൂർ സി.എച്ച്. സെൻ്റർ വളണ്ടിയറുമായ ആയിഷ ചേലപ്പുറത്തിൻ്റെ നിര്യാണത്തിൽ ജില്ലാ വനിതാ വളണ്ടിയർ വിംഗ് യോഗം സംഘടിപ്പിച്ച അനുശോചനംയോഗം

കുന്ദമംഗലം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സണും ചൂലൂർ സി.എച്ച് സെന്റർ വോളണ്ടിയറുമായ ആയിഷ ചേലപ്പുറത്തിന്റെ വിയോഗത്തിൽ വനിതാ വോളണ്ടിയർ വിംഗ് യോഗം അനുശോചിച്ചു. ചൂലൂർ സി.എച്ച് സെന്ററിൽ വനിത വിംഗ് ചെയർപേഴ്സൺ എ.പി സഫിയ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷമ്മാസ് അശ്അരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് ആമിന, ജനറൽ സെക്രട്ടറി പി.ടി എം ഷറഫുന്നിസ, കെ മൂസ മൗലവി, എൻ.പി. ഹംസ, ഖാലിദ് കിളിമുണ്ട, മൊയ്തീൻ ഹാജി, പി.പി. അബ്ദുറഹിമാൻ, കെ. ആലി ഹസൻ, കെ.പി.യു. അലി, ഇ.സി.എം ബഷീർ, പി.സി. റുഖിയ, ടി.കെ. സീനത്ത്, ഷംലൂലത്ത്, മുംതസ് ഹമീദ്, ആയിഷബീബി പുതുപ്പടി, ഷറഫുന്നിസ മാവൂർ, ആമീന ബാനു, സുഹറ കെ.വി, ഫാത്തിമ, ജ്യുമൈല, ഷരീഫ ചെറൂപ്പ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL