SignIn
Kerala Kaumudi Online
Monday, 17 August 2026 2.48 AM IST

ബഡ്സ് സ്കൂളിൽ തയ്യൽ പരിശീലനം

lmg
ഏറാമല ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ തയ്യൽ പരിശീലനം പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

വടകര: ഏറാമല ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരനത്തിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനായി തയ്യൽ പരിശീലന പരിപാടി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ കുഞ്ഞബ്ദുള്ള നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ തട്ടോളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജസീല വി.കെ, പ്രമോദ് ടി.കെ, സി.ഡി.എസ് ചെയർപേഴ്സൺ ഭവാനി, ജനപ്രതിനിധികളായ വിജേഷ് എം.കെ, നസീല കല്യോട്ട്, രമ്യ കണ്ടിയിൽ, നീതുമോൾ, സി.ഡി.എസ് മെമ്പർമാരായ പ്രേമ, പ്രീത, രാജീവൻ കണ്ണൂക്കര, തുന്നൽ പരിശീലകൻ ദിനേശൻ, ചിത്ര തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, TAL LARING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL