SignIn
Kerala Kaumudi Online
Monday, 17 August 2026 2.48 AM IST

സർവകക്ഷി യോഗം അനുശോചിച്ചു

lockel
പടം: അനുശോചന യോഗത്തിൽ ഫറോക്ക് നഗരസഭാധ്യക്ഷ സി ചന്ദ്രിക സംസാ രിക്കുന്നു.

ഫറോക്ക്: സി.പി.ഐ ഫറോക്ക് ലോക്കൽ അസി. സെക്രട്ടറി സി.പി ശ്രീധരൻ്റെ നിര്യാണത്തിൽ ഫറോക്കിൽ കൂടിയ സർവകക്ഷി യോഗം അനുശോചിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച മൗന ജാഥയ്ക്കു ശേഷം പോസ്റ്റ് ഓഫീസ് ഗ്രൗണ്ടിൽ നടന്ന അനുശോചന യോഗത്തിൽ ഫറോക്ക് നഗരസഭ ചെയർപേഴ്സൺ സി ചന്ദ്രിക അദ്ധ്യക്ഷയായി. എം.എ ബഷീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി ഷിജു, വാളക്കട ബാബു, വി മോഹനൻ, കെ.ടി മുരളീധരൻ, കെ.പി നാരായണൻ, കെ.വി അഷറഫ്, കെ സുബ്രമണ്യൻ, വി.എസ് അജിത, അബ്ദുൽ നാസർ, എ പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL