SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.10 PM IST

പരിഷത്ത് നാടകയാത്ര പര്യടനം തുടങ്ങി

Increase Font Size Decrease Font Size Print Page

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാടകയാത്ര ജില്ലയിൽ പര്യടനം ആരംഭിച്ചു. എം.എം. സചീന്ദ്രൻ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച ' ഇന്ത്യയുടെ ഉപ്പ് ' നാടകം ചൊവ്വാഴ്ച പൊന്നാനി, കുറ്റിപ്പുറം മേഖലകളിലായിരുന്നു. കുറ്റിക്കാട്, ചെറുവായിക്കര , നടുവട്ടം, കാടാമ്പുഴ എന്നിവിടങ്ങളിൽ നാടകയാത്രയ്ക്ക് സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ പൊന്നാനി മുനിസിപ്പൽ ചെയർപേഴ്സൺ സി. വി സുധ,
, പരിഷത്ത് ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, ജില്ലാ പ്രസിഡന്റ് വി.ആർ. പ്രമോദ്, ജിജി വർഗീസ്, അഡ്വ. കെ. വിജയൻ, പി.സജിൻ എന്നിവർ വിശദീകരണം നടത്തി.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.