SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.44 PM IST

അദാലത്ത്

d
d

മലപ്പുറം: മഞ്ചേരി പോസ്റ്റൽ ഡിവിഷന് കീഴിലുള്ള തപാൽ പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കുമായി ഡിവിഷൻ തല പെൻഷൻ അദാലത്ത് 30ന് രാവിലെ 11ന് മഞ്ചേരി പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ഓഫീസിൽ നടക്കും. മഞ്ചേരി ഡിവിഷന് കീഴിലുള്ള പെൻഷൻകാരുടെ തപാൽ പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ ഈ അദാലത്തിൽ പരിഗണിക്കും. അദാലത്തിലേക്ക് പരാതികൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ പരാതികൾ 'ദി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി676121' വിലാസത്തിൽ 24നകം അയക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL