SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

അസസ്‌മെന്റ് ക്യാമ്പ്

f
പരിവാർ ജില്ലാ കമ്മിറ്റി തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് സെന്ററിന്റെ സഹായത്തോടെ സംഘടിപ്പിച്ച തൊഴിൽ പരിശീലന അസസ്‌മെന്റ് ക്യാമ്പ് മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. ബീന ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പരിവാർ ജില്ലാ കമ്മിറ്റി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് സെന്ററിന്റെ സഹായത്തോടെ ഭിന്നശേഷിക്കാരായ യുവാക്കൾക്കായി തൊഴിൽ പരിശീലന അസസ്‌മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.മഞ്ചേരി സഭാഹാളിൽ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. ബീന ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ലാ ട്രഷറർ അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ്, വാർഡ് കൗൺസിലർ സറീന ജൗഹർ എന്നിവർ മുഖ്യാതിഥികളായി. പരിവാർ മുനിസിപ്പൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് റഹിയാനത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL