SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

സേഫ് ഓണം-2026 

onam
.

പാലക്കാട്: ഭക്ഷ്യ സംരംഭകർക്കായി 'ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം-2026' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രമേഷ് പിഷാരടി എം.എൽ.എ നാളെ രാവിലെ 11ന് പാലക്കാട് ടോപ്പ് ഇൻ ടൗണിൽ നിർവഹിക്കും. ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി സംസ്ഥാന സർക്കാരും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ എ.രേഖ അദ്ധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. എ.എം.ഫാസില, സി.പി.അനീഷ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL