SignIn
Kerala Kaumudi Online
Saturday, 01 August 2026 3.57 AM IST

പ്രീ ഫാബ് ടോയ്ലറ്റ്

toilet
ജി.എച്ച്.എസ്.എസ് മുതലമടയിൽ നിർമ്മിച്ച പ്രീ ഫാബ് ടോയ്ലറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സരിത ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എച്ച്.എസ്.എസ് മുതലമടയിൽ നിർമ്മിച്ച പ്രീ ഫാബ് ടോയ്ലറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സരിത ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ പ്രധാനാദ്ധ്യാപിക എൻ.പത്മ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.കലാധരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അദ്ധ്യാപകരായ ആർ.സതീശൻ, ആൽബർട്ട് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ശുചിത്വത്തിനും ആരോഗ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കിയ പദ്ധതി വലിയ പ്രയോജനകരമാകുമെന്ന് എൻ.സരിത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TOILET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL