കഞ്ചിക്കോട്: ബി.ജെ.പി യുവമോർച്ച പുതുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലേപ്പുള്ളി മുതൽ കെട്ടേക്കാട് വരെ ബൈക്ക് റാലി നടത്തി. യുവമോർച്ച പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് എ.സുധീഷിന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എൻ.ഷൺമുഖൻ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഉഷാബാലചന്ദ്രൻ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സുമലത മുരളി, പുതുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.ശരത്, വി.സന്തോഷ്, വൈസ് പ്രസിഡന്റ് ഡി.ഷിബുദാസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, അപ്പുക്കുട്ടൻ, ദീപക്, രഞ്ജിത്ത്, ശ്രീജിത്ത്, കെ.ആർ.വിജയകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് എ.സുധീഷ്, ജനറൽ സെക്രട്ടറി എസ്.വിഷ്ണു, ജില്ലാ മണ്ഡലം നേതാക്കളായ വിഷ്ണുദാസ്, ഹരീഷ്, പി.രാധാകൃഷ്ണൻ, പ്രമോദ്, അയ്യപ്പൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിമുക്തഭടൻ രവിയെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |