
കോന്നി : കോന്നി റീജണൽ സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ദേവകുമാർ, റോജി ഏബ്രഹാം, ശ്യം.എസ് കോന്നി, സൗദ റഹിം, ഐവാൻ വകയാർ, അനിസാബു, പ്രിയ എസ്.തമ്പി, തോമസ് കാലായിൽ, സലാം കോന്നി, പ്രകാശ് പേരങ്ങാട്ട്, റോബിൻ കാരാവള്ളിൽ, ജോയ് തോമസ്, ജസ്റ്റിൻ തരകൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |