SignIn
Kerala Kaumudi Online
Friday, 24 July 2026 3.48 AM IST

അൺപെയ്ഡ് അക്യുമുലേഷൻ

bank

പത്തനംതിട്ട : കേരള തൊഴിലാളി ക്ഷേമനിധി നിയമം പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പല കാരണങ്ങളാൽ തൊഴിലാളികൾക്ക് നൽകാൻ കഴിയാത്ത ശമ്പളം, ബോണസ്, ഗ്രാറ്റുവിറ്റി മുതലായ അൺപെയ്ഡ് തുക സ്വീകരിക്കുന്നതിന് ബന്ധൻ ബാങ്കിൽ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അൺപെയ്ഡ് അക്യുമുലേഷൻ ഇനത്തിലുള്ള തുകകൾ ഇൗ അക്കൗണ്ടിൽ നിക്ഷേപിക്കണം. ഫോൺ: 0477 2242630.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ: ബാങ്കിന്റെ പേര്: ബന്ധൻ ബാങ്ക്,അക്കൗണ്ടിന്റെ പേര്: കേരള ലേബർ വെൽഫെയർ ഫണ്ട്, അക്കൗണ്ട് നമ്പർ : 20200132018129, ഐ.എഫ്.എസ്.സി കോഡ് : BDBL0001621 , ശാഖ: തിരുവനന്തപുരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL