
ചെങ്ങന്നൂർ: രാഹുൽ ഗാന്ധിയേയും നേതാക്കളേയും അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച്, കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അഡ്വ.ഡി.വിജയകുമാർ, പി.വി.ജോൺ, രാധാകൃഷ്ണപ്പണിക്കർ, പി.വി.ഗോപിനാഥൻ, ജയിംസ് പടിപ്പുരക്കൽ, മറിയാമ്മ ചെറിയാൻ, മനീഷ് കീഴാമഠത്തിൽ, ശ്രീകുമാരി മധു ,സാലി ജയിംസ്, ജി.ശാന്തകുമാരി, രാഹുൽ കൊഴുവല്ലൂർ, ലിബു വെൺമണി, കെ.പി.ശശിധരൻ, ജിബിൻ വർഗീസ്,ജോജി,രാജപ്പൻ, ശ്രീലത ഓമനക്കുട്ടൻ,ശശി എസ് പിള്ള,ജോർജ് ഡാനിയേൽ, പ്രമോദ് ചെറിയനാട്, ഷാജി പഴയകാലാ, രഘു, സുബിൻ മാത്യു, മനോജ് കുറ്റിക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |