
പത്തനംതിട്ട : മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാപ്ടൻ ലക്ഷ്മി അനുസ്മരണ സമ്മേളനവും പഠന ക്ലാസും നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലസിത ടീച്ചർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ
ശൈലജ സുരേന്ദ്രൻ, കെ.വി.ബിന്ദു എന്നിവർ ക്ലാസെടുത്തു. ജില്ലാസെക്രട്ടറി ബിന്ദു ചന്ദ്രമോഹൻ, ട്രഷറർ സവിത അജയകുമാർ, ദിവ്യ റെജി മുഹമ്മദ്, വി.ജി.ശ്രീലേഖ, എസ്.നിർമ്മലാദേവി, ജെ.ഇന്ദിരാദേവി, പുഷ്പവല്ലി , അബിദാഭായ്, ലീല ഗംഗാധരൻ, തുളസി മണിയമ്മ, ജയശ്രീ പ്രകാശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |