
പ്രമാടം : നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്
ഡൽഹിയിൽ നടത്തിയ സമരത്തിൽ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സിനിത്ത് അദ്ധ്യക്ഷത വഹിച്ചു. സുശീല അജി, എം.കെ.മനോജ്, റോബിൻ മോൻസി, ജോസ് പനച്ചയ്ക്കൽ, പ്രസീത രഘു, ടി.ലിജ, പി.കെ.ഉത്തമൻ, അനീഷ് പാലമാറൂർ, ബിജു കെ.സാമൂവൽ , പി.എസ്.രാജീവ്, ബിജു വട്ടകുളഞ്ഞി, അരുൺ, ജോൺസൺ കല്ലേലിക്കുഴി , മനേഷ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |