
റാന്നി : പഞ്ചായത്തിലെ പ്രളയബാധിതർക്കായി മാർക്ക് റിസോർ പാലിയേറ്റീവ് കെയർ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 10ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ തോട്ടമൺ ഫാദേഴ്‌സ് ഹൗസ് ഇന്റർനാഷണൽ ബൈബിൾ കോളേജിൽ നടക്കും. മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. അലോപ്പതി, ആയൂർവേദം, ഹോമിയോ സേവനം ലഭ്യമാകും. നേത്രപരിശോധന, തിമിര രോഗ നിർണയം, ജീവിത ശൈലി രോഗനിർണയം എന്നിവ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |