SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷി​പ്പ്

rollerskatingchampionship

പത്തനംതിട്ട : ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ, ​ ജില്ലാഒളിമ്പിക് അസോസിയേഷൻ ​ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ഓപ്പൺ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്​ഘാടനം ചെയ്തു.

ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രസന്നകുമാർ അദ്ധ്യക്ഷനായി​രുന്നു. ജില്ലാ വ്യാപാരവ്യവസായി യൂണിറ്റ് പ്രസിഡന്റ് അബു നിവാസ് മുഖ്യാഥിതിയായി​രുന്നു. മിലിന്ദ് വിനായക്.പി.എം, സുകു.പി.കെ, അഫ്‌സൽ.എസ് , മനോജ് വിനായക, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL