
റാന്നി : പ്രളയ ബാധിത പ്രദേശമായ വടശേരിക്കര പഞ്ചായത്തിലെ മണിയാറിൽ ജനങ്ങൾക്കായി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ റാന്നി ചെയർമാൻ പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, സോണൽ സെക്രട്ടറി എസ്.പത്മലേഖ , പ്രസിഡന്റ് പി.എം.വർഗീസ്, ലോക്കൽ സെക്രട്ടറി എ.ആർ.വിക്രമൻ, പാലിയേറ്റീവ് കെയർ കോർഡിനേറ്റർ മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |