SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

 സ്‌പോട്ട് അഡ്മിഷൻ 

admi

പത്തനംതിട്ട : വെച്ചൂച്ചിറ പോളിടെക്നിക് കോളജിൽ റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് പട്ടികയിലുൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ ഒമ്പത് മുതൽ 10.30 വരെ. പ്രവേശനത്തിന് എസ്.എസ്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ അംഗീകൃത ഫീസ് അടയ്ക്കണം. വെബ്‌സൈറ്റ്. www.polyadmission.org. ഫോൺ. 04735 266671.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL