
അടൂർ : കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജീസ്, സി.സി.ടി.വി, ഡി.സി.എ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനത്തിന് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളഡ്ജ് സെന്റർ, ടവർ ഇപാസ് ബിൽഡിംഗ്, സർക്കാർ ആശുപത്രിക്ക് പിന്നിൽ, അടൂർ എന്ന വിലാസത്തിലോ ഫോൺ മുഖേനയോ ബന്ധപ്പെടണം. ഫോൺ: 9526229998.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |