
തിരുവല്ല : കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡ് പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കവിയൂർ പഞ്ചായത്തിൽ നടന്ന പ്രത്യേക ഗ്രാമസഭ പ്രസിഡന്റ് ഗീത അപ്പക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് കമാർ.കെ.റ്റി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്വപ്ന അനീഷ് കുമാർ, മണിരാജ് പുന്നിലം, ബീനാ സി ജോൺ, പഞ്ചായത്ത് അംഗങ്ങളായ റേയ്ച്ചൽ വി.മാത്യു, വർഗീസ് പി.ഹാനോക്ക്, സി.ജി.ഫിലിപ്പ്, പ്രകാശ്, എലിസബത്ത് മാത്യു.എം.കെ, മറിയക്കുട്ടി കെ.സി, ആഷാ ദേവസ്യ, ബാബുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |