
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാൻ നിയമം കൊണ്ടുവരണമെന്ന് കേരള ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്‌സ്, സൂപ്പർവൈസേഴ്‌സ് , ആൻഡ് വയർമെൻ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇസ്മയിൽ അറഫ, പി.ആർ.ബാലൻ നായർ, അസ്ലം ചിറ്റാർ, അനിൽ കുമാർ പെരുനാട്, സജു പൊന്നൂസ്, പി.എസ്.മനോജ് വടശ്ശേരിക്കര, എച്ച്.ഹരീഷ് കുമാർ, ജിനു മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |