
പത്തനംതിട്ട : പാലക്കാട് റെയിൽവേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷൻ അടർത്തിമാറ്റി പാലക്കാട് ഡിവിഷന് ഭീമമായ വരുമാന നഷ്ടം ഉണ്ടാക്കി കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തിരുവല്ല റെയിൽവേ സ്റ്റേഷന് മുൻപിൽ ധർണ്ണ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വർക്കിംഗ് കമ്മിറ്റി അംഗം പ്രൊഫ.പി.ജെ.കുര്യൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |