
തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ വാർഷിക സമ്മേളനം സംഘടിപ്പിച്ചു.ഐ.എസ്.ആർ.ഒ റിട്ട.ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ
ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സുനിൽ.എം.നായർ അദ്ധ്യക്ഷത വഹിച്ചു.സിനിമ സീരിയൽ താരം സിന്ധു വർമ്മ,താലൂക്ക് സെക്രട്ടറി സുധീഷ് കൃഷ്ണ,പത്മാവതി അമ്മ,മുക്കംപാലംമൂട് രാധാകൃഷ്ണൻ,പാപ്പനംകോട് അനിൽ,അനിൽകുമാർ,കൃഷ്ണ കുമാർ ജയശ്രീ ഗോപാലകൃഷ്ണൻ,സുരേഷ് കുമാർ,ലേഖ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |