SignIn
Kerala Kaumudi Online
Saturday, 25 April 2026 4.26 AM IST

തലസ്ഥാനത്തുനിന്ന് പറക്കാൻ വീണ്ടും സൗദി എയർലൈൻസ്

Increase Font Size Decrease Font Size Print Page

ശംഖുംമുഖം: സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്ന് തിരുവനന്തപുരം സെക്ടറിലേക്ക് സർവീസുകൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് സൗദി എയർലൈൻസ്. ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാൽ സർവീസുകൾ ആരംഭിക്കും. സൗദി പാസഞ്ചർ ഫോറം ഉൾപ്പെടെയുള്ള സംഘടനകൾ സൗദി എയർലൈൻസ് അധികൃതരുമായി നടത്തിയ ചർച്ചകളെ തുടർന്നാണിത്. 2017 ഒക്ടോബർ വരെ തിരുവനന്തപുരത്ത് നിന്നും റിയാദ്,ജിദ്ദ എന്നിവിടങ്ങളിലേക്കും തിരികെയും സൗദി എയർലൈൻസ് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തിയിരുന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.