തിരുവനന്തപുരം: 2026 - 27ൽ എൻജിനിയറിംഗ് പ്രവേശനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി നെടുമങ്ങാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ, സൗജന്യ കീം എൻട്രൻസ് പരിശീലനം 30 മുതൽ ആരംഭിക്കും.എൻട്രൻസ് പരീക്ഷ അടിസ്ഥാനമാക്കിയുള്ള ക്രാഷ് കോഴ്സാണ് നടത്തുന്നത്.താത്പര്യമുള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. https://forms.gle/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |