
വർക്കല:പ്രൊഫ. കെടാകുളം കരുണാകരൻ സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ കെടാകുളം കരുണാകരൻ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പി അർഹനായി.25,001രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം മേയ് 9ന് വർക്കല ഗുരുനാരായണഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ ഗുരുമുനി നാരായണപ്രസാദ് സമർപ്പിക്കും.ട്രസ്റ്റ് സെക്രട്ടറി കെ.ബാജി,ഡോ.എസ്.ജയപ്രകാശ്, ഡോ.ബീനാ കരുണാകരൻ, പ്രൊഫ.എസ്.സുമേഷ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |