
തിരുവനന്തപുരം: ട്രാവൻകൂർ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ പുസ്തക ചർച്ച നടന്നു. കവി ടോബി തലയൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പൂഴിക്കുന്ന് സുദേവന്റെ പുസ്തകം ഡോ.നീല ലോഹിത ദാസൻ നാടാർ അവതരിപ്പിച്ചു. ജയൻ പോത്തൻകോട്,ഡോ.ജവഹർ,എം.ആർ.കാർത്തികേയൻ നായർ.ആര്യനാട് സത്യൻ,അനിൽ ആർ.മധു, അരുവിക്കര വിൽഫ്രഡ്,സേവ്യർ പി.രാജൻ,വിശ്വംഭരൻ രാജസൂയം,വിജയൻ അവണാകുഴി,പ്രസന്ന ബാലചന്ദ്രൻ,ജെ.ജി. ലോറൻസ്,എം.ആർ.ബാബു,എം.എസ്.മുരളി എന്നിവർ പങ്കെടുത്തു. സാഹിത്യസംഗമം എൻ.എസ്.സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ രവി സ്വാഗതവും കവടിയാർ ദാസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
