
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി ദേശീയ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ശംഖുംമുഖം യൂണിറ്റ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലാസെക്രട്ടറി ആർ.എസ്.വിനോദ് മണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മോഹൻദാസ്,രാജേഷ് കുമാർ,ജ്യോതിലാൽ,ലെറ്റീഷ്യ,ഹേമ പത്രോസ്,ബേബി,വീണ, കവിത,സുശീല,കാർത്തിക,നവാസ്,വേണു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |