
തിരുവനന്തപുരം ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന അഭിലാഷ് ആർ.നായർക്ക് ആദരാഞ്ജലി അർപ്പിച്ച് ഡി.സി.സി. ഓഡിറ്റോറിയത്തിൽ അനുശോചന യോഗം ചേർന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസിനുവേണ്ടി അഭിലാഷ് നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |