കുന്നത്തുകാൽ: നിലമാമൂട് ഇന്റർനാഷണൽ ഷോട്ടോകാൻ കരേറെയുടെ 16-മത് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് 10 ന് പാറശാല കെ.എസ്. ഓഡിറ്റോറിയത്തിൽ നടക്കും. മത്സരങ്ങളിൽ 6 വയസുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക പരിഗണന നൽകും. വിജയികൾക്ക് ISKA യുടെ സർട്ടിഫിക്കറ്റും മെഡലും നൽകും. ചടങ്ങിൽ കരാട്ടെ പരിശീലകരേയും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും കർമ്മ ശ്രേഷ്ട പുരസ്കാരം നൽകി ആദരിക്കും. താല്പര്യമുള്ളവർ 9048361769 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ടൂർണമെന്റ് ഡയറക്ടറും കരാട്ടെ മ്യൂസിയം സ്ഥാപകനുമായ ഷിഹാൻ ഫ്രാൻസിസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
