SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

പഠനോപകരണ വിതരണം

ss

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സമ്മേളനവും പഠനോപകരണ വിതരണവും സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് വി.സഹദേവൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വിനയകുമാർ,ലൈബ്രേറിയൻ അജിത,മറ്റുഭാരവാഹികളും നിർവാഹകസമിതി അംഗങ്ങളും പങ്കെടുത്തു. മേയ്19,22,25തീയതികളിലായി 'ലക്കിദസൂപ്പർസ്റ്റാർ', 'പല്ലോറ്റിനയന്റിസ്കിഡ്സ്', ചാർലിചാപ്ളിൻ'എന്നീസിനിമകൾ കുട്ടികൾക്കായി പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL