SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

നീതി ഹെൽത്ത് കെയർ സെന്റർ ഉദ്ഘാടനം

neethi

തൃശൂർ: സർവീസ് സഹകരണ ബാങ്കിന്റെ പട്ടുരായ്ക്കൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിനോട് ചേർന്ന് നീതി ഹെൽത്ത് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ശിശുരോഗ വിദഗ്ധൻ ഡോ. ടി.ഡി. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി.എസ്. സനോജ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഉഷാ നമ്പീശൻ, പി. മുഹമ്മദ് ബാബു,പി.ശശിധരൻ , ജൂലിൻ ബെൻസി,കെ.ആർ.സൗമ്യ,കെ.എം. രാജേഷ് എന്നിവരും മുൻ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണൻ, മുൻ വൈസ് പ്രസിഡന്റ് പി.ബി. മുഹമ്മദാലി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL