SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

ഡോ.ധർമ്മരാജ് അടാട്ടിന്റെ പുസ്തക പ്രകാശനം

f

തൃശൂർ: ഡോ.ധർമ്മരാജ് അടാട്ട് രചിച്ച 3പുസ്തകങ്ങളുടെ പ്രകാശനവും സാംസ്‌കാരിക പ്രഭാഷണവും ഇന്ന് 3ന് കേരള സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പുസ്തക പ്രകാശനം നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ അദ്ധ്യക്ഷത വഹിക്കും.'കീഴാളന്റെ ചോരയിൽ കുതിർന്ന പാലിയം സമരം', 'സനാതന ധർമ്മവും കീഴാളരും', പാലിയം സമരത്തെക്കുറിച്ചുള്ള 'പാലിയം സ്റ്റ്രഗിൾ: ദ ഫസ്റ്റ് പോസ്റ്റ് ഇൻഡിപെൻഡൻസ് റിവോൾട്ട് ഇൻ കേരള ഫോർ ഡിഗ്നിറ്റി ആൻഡ് ഇക്വാളിറ്റി' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DHARMMARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL