SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

മൈജി മാസ് ഓണം   വിജയികൾ മലേഷ്യ സന്ദർശിച്ചു

myg

കോഴിക്കോട്: മൈജി ഓണം മാസ് ഓണം സീസൺ 2വിൽ എല്ലാ സമ്മാനങ്ങളും നൽകി മൈജി വീണ്ടും ജനശ്രദ്ധ നേടി. നറുക്കെടുപ്പിലൂടെ 50 ദമ്പതികൾക്കായിരുന്നു രാജ്യാന്തര യാത്ര സമ്മാനമായി ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ മൂന്നു ദിവസത്തെ മലേഷ്യൻ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി. വിൽപ്പനയുടെ ഭാഗമായി 45 ദിവസങ്ങളിൽ ഓരോ ഭാഗ്യശാലിക്കും ഒരു ലക്ഷം രൂപ വീതം നൽകിയതിലൂടെ 45 പേർ ലക്ഷാധിപതികളായി. അഞ്ച് ടൊയോട്ട ടൈസർ കാറുകൾ, 100 ഹോണ്ട ആക്ടിവ സ്‌കൂട്ടറുകൾ, 100 പേർക്ക് റിസോർട്ട് വെക്കേഷൻ ട്രിപ്പ് എന്നിവ സമ്മാനമായി നേരത്തെ നൽകിയിരുന്നു. ആകെ 15 കോടി രൂപയുടെ സമ്മാനങ്ങളും വമ്പൻ ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം മാസ് ഓണം സീസൺ 2 വിലൂടെ ഉപഭോക്താക്കൾക്ക് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360