SignIn
Kerala Kaumudi Online
Thursday, 21 May 2026 4.29 PM IST

സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 38 ആക്കുന്നു

supreme-court-

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം നിലവിലെ 34ൽ നിന്ന് 38 ആക്കാൻ നിയമഭേദഗതി വരുന്നു. ഇന്നലെ ചേർന്ന കേന്ദ്ര കാബിനറ്റ് ഈ നിർദ്ദേശത്തിന് അംഗീകാരം നൽകി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയാണ് 38 പേർ. 'സുപ്രീംകോ‌ർട്ട് (നമ്പർ ഒഫ് ജഡ്‌ജസ്)​ അമെൻഡ്മെന്റ് ബിൽ' ജൂലായിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. 2019ലാണ് 32ൽ നിന്ന് 34 ആയി അംഗബലം ഉയർത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360