
വാഷിംഗ്ടൺ: ഉയർന്ന തീരുവ വെട്ടിക്കാൻ ചൈന മറ്റ് രാജ്യങ്ങൾ വഴി യു.എസിലേക്ക് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട്. കുറഞ്ഞ തീരുവയിൽ ഉത്പന്നങ്ങൾ യു.എസിലെത്തിക്കാൻ ഇന്ത്യ, കാനഡ, മെക്‌സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങി 40 ലേറെ രാജ്യങ്ങൾ ചൈനയെ സഹായിച്ചെന്നും യു.എസ് ആരോപിച്ചു. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം നീക്കങ്ങൾ കണ്ടെത്തി പിഴ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |