SignIn
Kerala Kaumudi Online
Saturday, 15 August 2026 2.30 PM IST

യു.എസിൽ ഡ്രോണിനും തീരുവ

d

വാഷിംഗ്ടൺ: വിദേശ നിർമ്മിത ഡ്രോണുകൾക്കും അനുബന്ധ സാമഗ്രികൾക്കും 100 ശതമാനം വരെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും തദ്ദേശീയ ഉത്പാദനം ഉയർത്താൻ ലക്ഷ്യമിട്ടുമാണ് ട്രംപിന്റെ തീരുമാനം. സെപ്തംബർ 3 മുതൽ പ്രാബല്യത്തിൽ വരും. ചൈനീസ് നിർമ്മാതാക്കളെ നീക്കം പ്രതികൂലമായി ബാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360